ശരി - ഹരീഷ് പള്ളപ്രം


ശരി കണ്ടെത്താനുള്ള
യാത്രയിലായിരുന്നു..
ഇടവഴികള്‍ പിന്നിട്ടപോഴൊക്കെ-
ഇടയ്ക്കു കണ്ടത്
തെറ്റിനെ മാത്രം..
അല്ലെങ്കിലും
തെറ്റ് ശരിയും
ശരി തെറ്റുമാണല്ലോ......

Harish Pallapram 

nandakumar
4/18/2012 01:07:31 am

Kavitha super ayittundu

Reply
Sajeev Kadavanad
4/18/2012 01:24:19 am

ആപേക്ഷികങ്ങളായ തെറ്റും ശരിയും അന്വേഷിച്ചു സമയം മിനക്കെടുത്തുന്ന തെറ്റിനെ(???) കാണിച്ചുതരുന്ന കവിത.

Reply



Leave a Reply.